കിൽത്താൻ ദ്വീപ് ഗവർണ്മെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിന്റിന്റെ റസിഡൻഷ്യൽ ക്യാമ്പിന്റെ രണ്ടാം ദിവസം ഇവിടത്തെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയുടെ പരിസരം വൃത്തിയാക്കിക്കൊണ്ട് തുടക്കം കുറിച്ചു. അബ്ദുൽ സലാം മാസ്റ്റർ ക്ലീനിങ് പരിപാടി ഉത്ഘാടനം ചെയ്തു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക