സെവൻസ് ഫൂട്ട്ബാൾ ട്ടൂർണമെന്റിന് കൊടി യേറി...



കിൽത്താൻ: സോക്കർ സിറ്റി ഫൂട്ട്ബാൾ ക്ലബ് സഘടിപ്പിക്കുന്ന സെവൻസ് സോക്കർ  ചാമ്പിയൻ ഷിപ്പ്‌ന് ഇന്ന് 3:30 ന് തുടക്കമ്മായി. സ്ഥലം അഡിഷണൽ പോലിസ് കമ്മിഷ്‌ണർ ഉൽഘാടനം നിർവഹിച്ച ട്ടുറ്ണമെന്റ് വേദിയിൽ ശ്രി.ആലിമുഹമ്മദ് വൈസ് ചെയർമാൻ അദ്യക്ഷതയും ശ്രി. എ .പി അബുസാല വിഡിപി മെമ്പർ ആശംസയും ട്ടുർണമെന്റ് ചെയർമാൻ ശ്രി ഉബൈദ്.എ, സോക്കർ സിറ്റി പ്രസിഡന്റ്  ശ്രി ജലീൽ യഥാക്രമം സ്വാഗതവും നന്ദിയും നിർവഹിച്ചു. ട്ടുർണമെന്റ് ലീഗ് ക്ം ക്നോക്കോട്ടിലാണ് നടത്തുന്നത്. ഇതിൽ പത്തോളം ട്ടിമുകളാണ് പങ്കെടുക്കുന്നത്.ഉൽഘാടാനമത്സരത്തിൽ തലസ്ഥാനമായ കവരത്തിയേ പ്രതിനിധീകരിച്ച് എത്തിയ  പാരഡൈസ് എന്ന ട്ടിമും കിൽത്താൻ സോക്കർ സിറ്റിയുമായിരുന്നു അംങ്കം കുറിച്ചത്. സോക്കർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പാരഡൈസ്സിനെ പാരജയപെടുത്തിയത്.   ലക്ഷദ്വിപിലെ കളിക്കളങ്ങളിൽ അത്ഭുതം സൃഷ്ടിക്കുന്ന ശ്രി അൻ‌വർ ഹുസ്സൈനാണ് ട്ടുർണമെന്റിന്റെ ക്വിക്ക് ഓഫ് എടുത്തത്.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക