കിൽത്താൻ : S S F State Council ന് തുടക്കമായി കേരളത്തിലേയും ലക്ഷദ്വിപിലേയും പ്രമുക S S F പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്ന് കൃത്യം 2:30ന് വെള്ളില ഉസതാദ് നഗറിൽ ശ്രി.അബ്ദുൽ ശൂക്കൂർ മദനി (ഇയ്യയോട) പാതക ഉയർത്തി. മുജീബുറഹ്മാൻ സഖാഫി(സ്റ്റേറ്റ് സെക്രട്ടരി) മുത്തു കൊയ സഖാഫി, അബ്ദുള്ളകോയ ബാഖവി, അഹ്‌മദ് സൈദ്ശൈഖ്കോയ ബാഖവി, സ്വാദിഖ് സഖാഫി(കേരള )തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ന് 1മണിക്ക് ഇവിടെ എത്തിയ പ്രവർത്തകരെ സ്വികരിക്കൻ ജട്ടിയിൽ വൻ തിരക്കാണ് അനുബവപ്പെട്ടത്. 4,5 തിയതികളിലാണ് Council ന്റെ മറ്റ് പരിപാടികൾ ഉണ്ടയിരിക്കുക എന്ന് S S Fവക്തവ് കടൽതീരത്തെ അറിയിച്ചു.
| ഫോട്ടോ എം പി എച്ച് |

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക