മുഹിയുദ്ധിൻ പള്ളിക്ക് ചെരിവ്

കിൽത്താൻ: ദ്വീപിലെ ഹ്രദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന മുഹിയുദ്ധിൻ പള്ളി വടക്ക് ഭാഗത്തേക്ക് ചെരിഞ്ഞതായി കാണപ്പെടുന്നു. എന്നാൽ പള്ളിയുടെ ഭിത്തികൾക്ക് യാതൊരുവിധ കേടുപാടുകളും ദ്രശ്യമായിട്ടില്ല. കിൽത്താനിൽ സ്ഥിതിചെയ്യുന്ന പുരാതന നിർമ്മിതികളിൽ ഒന്നാണ് പ്രസ്തുത പള്ളി. 2004 ൽ ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചിലർ കരുതുന്നു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക