എൻ.എസ്.എസ് ക്യാമ്പ്







മൈസൂർ യുനിവേർസിറ്റി യുടെ കീഴിലുള്ള ആൾ ഇൻഡ്യ ഇൻസറ്റിറ്റ്യുട്ട് ഒഫ് സ്പീച്ച് &ഹിയറിങ്ങിലെ വിദ്യാർഥികൾ കിൽത്താൻ ദ്വീപിൽ സൌജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിഗലാംഗർക്ക് ( ജന്മനാ കേൾവിക്കുറവുള്ളവർക്കും സംസാര ശേഷിക്കുറവ് ഉള്ളവർക്കും) വേണ്ടിയുള്ളതാണ് ഈ ക്യാമ്പ്. വിഗലാംഗരേ പരിശോധിച്ചതിനു ശേഷം ആവശ്യമുള്ള ചികിത്സക്ക് നിർദ്ധേഷിക്കുകയും വിഗലാംഗ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. മൈസൂർ സർവ്വകലാശാലയുടെയും സർവ്വ ശിക്ഷാ അഭയാനിന്റെയും ആഭിമുഖ്യത്തിലാണു ഈ ക്യാമ്പ്. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിലും ഇവർ ക്യാമ്പ് നടത്തുന്നുണ്ട്. രണ്ടു ഗ്രൂപ്പുകളായാണ് ഇവർ ക്യാമ്പ് നടത്തുന്നത്.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക