പേപ്പറിൽ ഒതുക്കുന്ന കാര്യങ്ങൾ


കിൽത്താൻ:  റോഡ് സുരക്ഷാ ദിനത്തിന്റെ ഭാഗമായി ഒരു സെമിനാർ ബർക്കത്ത് ഭവനിൽ വെച്ച് നടക്കുകയാണ്. ഇതിനു ക്ഷണിച്ചുകൊണ്ടുള്ള ഇൻ‌വിറ്റേഷനുമായി വന്നവർ പാർട്ടിസ്പെന്റ് ലിസ്റ്റിലും ഒപ്പിടാൻ പറയുകയാണു ചെയ്യുന്നത്. ഒട്ടുമിക്ക സെമിനാറുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. ഫണ്ട് ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇവർക്ക് 100 പാർട്ടിസിപെന്റിനെ കിട്ടുമ്പോൾ എല്ലാം കടലാസിലൊതുക്കാം എന്നാണു വിചാരിക്കുന്നത്.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക