വാർഡ് തല ഫൂട്ട് ബാൾ ഒരുങ്ങുന്നു....


കിൽത്താൻ: മറിനാ ബോയിസ് ആഡ്സ് ആന്റ് സ്പോർറ്റ്സ് ക്ലബിന്റെ ആഭി മുഖ്യത്തിൽ രണ്ടാമത് വാർഡ് തല ഫുട് ബാൾ ട്ടൂർണ്ണമെന്റിനുള്ള ഒരുക്കങ്ങൽ പുർത്തിയാകുന്നു. കിൽത്താൻ ദ്വീപിൽ അദ്യമായി വാർഡ് തല ഫുട്ട് ബാൾ ട്ടൂർണ്ണമെന്റ് ജുലൈ 2012ൻ മറിനാ ബോയിസ് അയിരുന്നു സംഘടിപ്പിച്ചത്. ആഗസ്റ്റ് ആദ്യ വാരത്തിൽ തന്നെ കളിനടത്താനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നതെന്ന് കടൽ തിരത്തോട് പറഞ്ഞു. ട്ടുർണ്ണമെന്റികുറിച്ച് കുടുതൽ അറിയാൻ താഴെ കാണുന്ന ഭാരവാഹികളുമായി ബന്ദ പ്പെടുക

കബീർ .ട്ടി.ഐ          : 9495602332
ജഫർ ശരിഫ്             : 9496120035
ഗഫൂർ .എം.പി           : 9497275083
ഇർഷു                         : 9495501025
ആഷിഖ്                     : 9495105795
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

3 comments:

  1. അജ്ഞാതന്‍2014 ജൂലൈ 6, 10:52 PM-ന്

    kadaltheeram is great karanam nammude nattile pathirkathe bkurichulla kurachu postukal njan kadaltheerathiloode vayikukayundayi nammalk kettu kelvipolummillatha nammal arum orikalum ariyan pattilla ennu vijaricha pala karyavum athayathu nammude nadine kurichum lakshadwepp thalathilum national thalathilum ulla palakaryangalum sherikkum vivarthanam chethu ningal (kadaltheeram) cheyyunna oro padana reportum nammude pathrikam padikanamennu agrahikunnavarkku oru valiya muthal kootu thanneyanu

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. നിങ്ങളുടെ പ്രോൽസാഹനമാണ ഞങ്ങളുടെ വിജയം

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക