ജേഷ്ടനും അനുജത്തിയും തമ്മിലുണ്ടായ തർക്കം: അനുജത്തി അത്മഹത്യാ ശ്രമം !

കിൽത്താൻ: ഇന്ന് നോമ്പ് തുറക്കാൻ വിട്ടിലെത്തിയ ജേഷ്ടൻ അനുജത്തിയുമായിയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് അനുജത്തി  മണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി അത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. ശ്രമത്തിൽ  ശരിരത്തിന്റെ 50% ലേറേ ഭാഗങ്ങൾക്ക് പൊള്ളലേറ്റ കുട്ടിയേ കിൽത്താൻ പി എച്ച് സി യിലെ അത്യഹിത വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ബഹളം കേട്ട് ഒടിയെത്തിയവർ പോലിസിനെ അറിയിക്കുകയും പോലിസിന്റെ സഹാത്തിൽ  ആംബുലസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പൊള്ളലേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലന്നും ഒന്നും പറയാറായിട്ടില്ലെന്നുമാണ് ഹോസ്പിറ്റൽ വൃത്തങ്ങൾ പറയുന്നത്.
പോക്കർ കദിയോട ഐശബിയുടെയും മേലാചെറ്റ കാസ്മികോയയുടെയും മക്കാളായ ചെറിയബിയും(16) അഹ്‌മദ്കോയയും(23) തമ്മിലാണ് വാക്കേറ്റമുണ്ടായത്.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക