ലൈലത്തുൽ ഖദ്റിന്റെ പുണ്ണ്യത്തിനായി...............

വിശ്വാസിയുടെ അകത്തളത്തിൽ ഒരായിരം പ്രതിക്ഷകൾ നൽകികൊണ്ട് വിശുദ്ധ റമളാനിലെ ലൈലത്തുൽ നമ്മിലേക്ക് അടുത്തുവരുന്നു. റമളാൻ 27ആം രാവിന് ലോകമെമ്പാടും വിശ്വാസികൾ ഖദറിന്റെ പുണ്ണ്യത്തിന് പലയിടങ്ങളിൽ ആരാധനയോടെ സംഗമിക്കുമ്പോൾ നമ്മുടെ കൊച്ചു കിൽത്താൻ ദ്വിപിലെ ഖിള്റ് പള്ളിയിൽ പഠനക്ലാസ്, ദിഖ്റ് മജ്ലിസ്,തൗബ എന്നി കർമ്മങ്ങളിലൂടെ 27ആം രത്രി 11 മണി മുതൽ 3മണീ വരേ യുവക്കൾ ഒത്തുകൂടുന്നു
പൂണ്ണ്യം തേടുന്നവർക്കും 
പരലോകം ആശിക്കുന്നവർക്കും
വിണ്ടും ഒരു ലൈലത്തുൽ ഖദ്റ്
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക