കവരത്തി: സ്പോർട്സ് ഫെസ്റ്റിവൽ 2012 ഹോണറബിൾ അഡ്മിനിസ്റ്റേറ്റർ ശ്രി രാജേഷ് പ്രസാദ് ഉൾഘാടനം ചെയ്തു. മറ്റ് ദ്വീപുകളിൽ നിന്നുള്ള കായിക താരങ്ങൾ സമയത്ത് എത്താത്തത് പ്രശ്നം സ്രഷ്ടിച്ചു. ഇന്ന് നടക്കാനിരുന്ന കിൽത്താൻ - ചെത് ലാത്ത് വോളിബോൾ മത്സരം മാറ്റിവെച്ചു. മറ്റ് ദ്വീപുകളിൽ നിന്നുമുള്ള കായിക താരങ്ങൾക്ക് യാത്ര സൌകര്യം ഏർപ്പെടുത്തിയതിലുള്ള അപാകതയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് കായിക താരങ്ങൾ പറയുന്നു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക