ഞാൻ സ്നേഹിക്കുന്ന കിൽത്താൻ കാരോട്..


(എം ജി എഫ് C H T)
    ണ്ഡിതരും സാമുഹിക പ്രവർത്തകരും എഴുത്തുകാരും ബുദ്ധിമാന്മാരും നിറഞ്ഞു നിക്കുന്നകിൽത്താൻ ദ്വീപ് ഇന്ന് വൃത്തി ഹിനമായി കിടക്കുന്നത് കാണുമ്പോൾ ഒറ്റ നോട്ടത്തിൽ ഇതോരു കുടിയേറ്റ ഗ്രാമ മാണെന്നാണ് തോന്നുക. ഒരു കാര്യത്തിലും നിയന്ത്രണമില്ലായിമയാണ് ഇതിനു കാരണമെന്ന് ഇവിടെ വരുന്നവർ വിലയിരുത്തുന്നു. പണ്ട്  മുതിർന്നവരോട് ഉണ്ടായിരുന്ന ബഹുമാന്യത പുതു തലമുറക്ക് ഇന്ന് തിർത്തും ഇല്ലന്ന് തന്നെ പറയാം .ആവശ്യത്തിലതികം കടകളും ഹോട്ടലുകളും, ഹോട്ടലുകളതികവും ആവശ്യത്തിന് ഉപകരിക്കാത്തതും വൃത്തിയില്ലാത്തതും. മറ്റ് നടുകളെ അപേക്ഷിച്ച് പള്ളികളും മറ്റും ധാരാളം എന്നാൽ ചില പള്ളികളിൽ ബാങ്ക് വിളിക്കാനാളില്ല മറ്റ് ചില പള്ളികൾ നശിച്ച്കൊണ്ടിരികൂന്നു. ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല ഒരു പട് മഹത്തുകളുടെ ജന്മം കൊണ്ടും അന്ത്യവിശ്രമം കോണ്ടും അനുഗ്രഹീതമായ ഈ നാട്ടിൽ 100% സുന്നികൾ മാത്രമാണ് അധിവസിക്കുന്നതെങ്കിലും ഇവിടെത്തെ ജുമാഅത്ത് പള്ളികകത്ത് രണ്ട് മഹാന്മാരുടെ ഖബ്റുകൾ നിസാരമാക്കിയത് കാണുമ്പൊൾ വളരെ സംഖടം തൊന്നുന്നു
 ഈ നാടിന്റെ എല്ലഭാഗത്തും ചെപ്പുചവറുകൾ കുന്നുകൂടി കിടക്കുന്നു മറ്റ് ദേശങ്ങളിൽ നിന്നും വരുന്നവർ ഇഅവസ്ഥയെ ഒരു പാട് പുച്ചത്തോടെയാണ് കാണൂന്നത്. മഴകാലം വന്നെത്തി ഇനിയും ചെപ്പുചവറുകൾ കത്തികാതെയും വൃത്തിയക്കതേയുമീരുന്നാൽ അനുഭവിച്ചറിയുക തന്നെ ചെയ്യും.   
                                           എഴുതാൻ ഒരു പാടുണ്ട് ഇനി ഒരിക്കലാവാം.......

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക