 |
| ഫോട്ടോ കടപ്പാട്: sundayobserver |
മിനികോയി: ഇന്ന് രാവിലെ മിനികോയിൽ എത്തിയ എം വി അറേബ്യൻ സീ എന്ന കപ്പൽ വൈകുന്നേരം നാലരമണിയോടെ എൻട്രൻസിനുപുറത്തുള്ള പവിഴ പുറ്റിൽ കയറുകയായിരുന്നു. യാത്രകാരേ കയറ്റാൻ കപ്പൽ എൻട്രൻസിലേക്ക് അടുക്കുമമ്പോയാണ് അപകടം ഉണ്ടായതെന്ന് പ്രഥമിക റിപ്പോട്ട്.പൊർട്ട് ജിവനക്കാരും പൊലിസും നാട്ടുകാരും രക്ഷപ്രവർത്തനം തുടരുന്നു. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സാഹായം തേടിയിട്ടുണ്ട്. വേലിയേറ്റം പൂർണതഎത്താതെ ഒന്നും പറയാനാവില്ലെന്ന് മിനികോയിൽ നിന്നും ഞങ്ങളുടെ പ്രതിനിദി അറിയിച്ചു.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക