 |
| photo-www.timeanddate.com |
ജനീവ: പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍
ഉയര്‍ത്തികാട്ടി ഉപഭോഗം കുറക്കുന്നതിനുള്ള ഫലപ്രദ മാര്‍ഗങ്ങള്‍
സംബന്ധിച്ച് ആരാഞ്ഞ് ലോകം ഇന്ന് പുകയിലവിരുദ്ധ ദിനം ആചരിക്കുന്നു. ഏകദേശം
ആറ് ദശലക്ഷം മനുഷ്യരെയാണ് പുകയില ഒരു വര്‍ഷം കൊല്ലുന്നത്.
ആറു ലക്ഷത്തോളം പേര്‍ പുകയില ഉപയോഗിക്കുന്നവരില്‍നിന്നുള്ള പുകശ്വസിച്ച്
രോഗികളായും മരിക്കുന്നു. പുകയിലയുടെ നികുതി വര്‍ധിപ്പിക്കുകയെന്നതാണ്
ഇത്തവണത്തെ പുകയിലവിരുദ്ധ ദിനത്തില്‍ ലോകാരോഗ്യ സംഘടന
ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.കടാപ്പട് മാധ്യമം
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക