കവരത്തി: രണ്ട് ദിവസത്തെ തെരച്ചിലിനോടുവിൽ അമേനി സ്വദേശിയും വിദ്യാർത്ഥിയുമായ അസിഫിന്റെ ഭൗതിക ശരിരം കവരത്തി ഈസ്റ്റേൺ ജട്ടിക്കടുത്ത് 40 അടി താഴ്ചയിൽ നിന്നുമാണ് കിട്ടിയത്. മീൻ പിടിക്കാനിറങ്ങിയതായിരുന്നു അസിഫും കുട്ടുകാരും ഇടക്ക് വെച്ച അസിഫിനെ കാണാതായ കുട്ടുകാർ വിവരമറിയിച്ചതിനേ തുടർന്ന് തുടർച്ചയായി രണ്ട് ദിവസമായി നാട്ടു കാരും പോലിസും തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനോടുവിൽ ഇന്നാണ് ഭൗതിക ശരിരം കണ്ടെത്തിയത്. ( വായനക്കാർ അസിഫിന്റെ മഗ്ഫിറത്തിനു വേണ്ടി ദുആ ച്ചെയുക)
കാണാതായ കുട്ടിയുടെ ഭൗതിക ശരിരം കിട്ടി

അള്ളാഹു പൊറുത്ത് കൊടുക്കെട്ടെ
മറുപടിഇല്ലാതാക്കൂ