കിൽത്താൻ:പുതിയ അധ്യായനവർഷം തുടങ്ങി മുന്നാം വാരം തുടക്കത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികൾ
ഇന്ന് സൂചനാ സമരം നടത്തി. അവശ്യമായ അദ്യാപകരെ നിയമിക്കുക,
ഉച്ച ഭക്ഷണത്തിലെ ക്രമകേട് നികത്തുക ഐ ട്ടി യിൽ ആവശ്യ മായ കമ്പ്യൂട്ടരും അദ്യാപകരെയും
അനുവദിക്കുക, സ്ഥിരം പ്രിന്‍സിപ്പാളെ
നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. റംസാന്‍ വെക്കേഷന്
മുമ്പ് ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന്
വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക