ലക്ഷദ്വീപിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതി: പി.പി മുഹമ്മദ് ഫൈസൽ


ന്യുഡൽഹി:കേരള മാതൃകയിൽ  ലക്ഷദ്വീപിലും സമഗ്ര ആരോഗ്യ ഇൻഷറൻസ് പദ്ധതിനടപ്പാക്കുന്നു.പരിതിയിൽ വരുന്നവർക്ക് മുന്നു ലക്ഷം രുപയുടെ അനുകുല്യം ലഭിക്കുന്നരിതിയിലാണ് പദ്ധതി വിഭാവനം ചെയുന്നത്.ഇതുൾപ്പെടെ,ദ്വീപ് വസികൾക്കു മെച്ചപെട്ട ചികിൽസ ഉറപ്പാക്കുന്ന പദ്ധതികൾക്കായിരിക്കും മുൻഗണനനൽകുകയെന്ന് ശ്രി.പി.പി മുഹമ്മദ് ഫൈസൽ എം പി പ്രസ്ത്ഥാവിച്ചു. ദ്വീപ്‌വാസികൾക്കു സൗജന്യ  ചികിസ ലഭ്യമാക്കുന്നതിനു കോഴിക്കോട്ടോ, കൊച്ചിയിലോ അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമിക്കാൻശ്രമിക്കും. വങ്കരയിൽ നിന്നും ദ്വീപ്ലേക്കുള്ള കപ്പൽ യാത്രാരിതി ശാസ്ത്രിയമായി പരിഹരിക്കും.കപ്പൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനു സംവിധാനം ഏർപ്പെടുത്തും. ഇൻഡ്യയിൽ ഭരണതലത്തിൽ ജനങ്ങൾക്കു പങ്കാളിത്തമില്ലാത്ത ഏക സ്ഥലം ലക്ഷദ്വീപാണ്.ഭരണത്തിൽ ജനങ്ങൾക്കു കുടുതൽ പങ്കാളിത്തം ലഭിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിന്നു കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തും.അഡ്മിനിസ്ട്രേറ്റർമാരായി നിയമിതിരകുന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് കര്യങ്ങൾ തിരുമാനിക്കുന്നത്.
ഭർണത്തിൽ ജനങ്ങൾക്കു കുടുതൽ പങ്കാളിത്തം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തായ്യാറാകണമെന്ന് മുഹമ്മ്ദ് ഫൈസൽ പത്രകുറിപ്പി പറഞ്ഞു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക