2014 വേൾഡ് കപ്പ് ദർശിക്കാൻ കിൽത്താൻ ദ്വീപിൽ വൻ ഒരുക്കങ്ങൾ. കിൽത്താൻ ദ്വിപിലെ ചില യുവാക്കൾ  പന്തലുകെട്ടി ബിഗ് സ്ക്രിനിൽ കളിപ്രദർശിപ്പിക്കാനാണ് ഒരുങ്ങിയിരിക്കുന്നത്.ആൾ താമസമില്ലാത്ത വിടുകൾ വടകക്കെടുത്ത്  ചിലർ തയ്യാറായികഴിഞ്ഞു. ഇവിടെ മൊത്ത ജനസംഖ്യയിൽ 75% പേരും ഫുട്ട് ബോൾ പ്രേമികളാണ്. കൂടാതെ ഇതിന്റെ ഭാഗമായി ട്ടൂർണ്ണമെന്റു സംഘടിപ്പിച്ചിരിക്കുന്നു.













world cup schedule










Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക