
കിൽത്താൻ: (26/05/2014)കിൽത്താനിലെ മൊഹാലി ബോയിസിന്റെ ആഭിമുഖ്യത്തിൽ 2013ൽ തുടക്കം കുറിച്ച "മൊഹാലി ട്രൊലിംങ്ങ് ട്രോഫി" ട്രൂണ്ണമെന്റ് ഒരു വർഷം പിന്നിടുകയാണ്. കിൽത്താൻ ദ്വിപിലെ ക്രിക്കാറ്റ് താരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന ഗ്രൗണ്ടിന് നൽകിയ പേരാണ് "മൊഹാലി" എന്ന്. ഇവിടെ കളിക്കുന്ന കായിക താരങ്ങളുടെ കുട്ടായിമയിൽ നിന്നും ഉടലെടുത്ത ആശയം "മൊഹാലി ട്രൊലിംങ്ങ് ട്രോഫി" ട്രൂണ്ണമെന്റ് എന്ന പേരിൽ പ്രതിഫലിക്കുകയായിരുന്നു. ഇ ക്കഴിഞ്ഞ 26ന് രണ്ടാംഘട്ട ട്രൂണ്ണമെന്റിന്റെ ഉൽഘാടന ചടങ്ങും ട്രോഫി കൈമറ്റവും നടന്നു രണ്ടാംഘട്ട ട്രൂണ്ണമെന്റിൽ കിൽത്തനിലെ കരുത്തുറ്റ10 ട്ടീമുകളാണ് മറ്റുരക്കുന്നത്. ഒന്നാം ഘട്ട വിജയികളായ
ന്യൂ ചലഞ്ചേയ്ർസ് കുടുതൽ കരുതോടെയണ് കളികളത്തിൽ ഇറങ്ങുന്നത്. ശ്രി. ആലിമുഹമ്മ വൈസ് ചെയർപേസനാണ് ചടങ്ങിന്റെ ഉൽഘാടന കർമ്മം നിർവഹിചത്. എൻ.മുഹമ്മദ് ഫൗസി ചെയർമാന്നും,എച്.എം ഹുസ്സൈൻ വൈസ് ചെയർമാന്നും ട്ടി ട്ടി ജമാൽ സെക്രട്ടരിയുമായി നടത്തപ്പെടുന്ന ഈ ട്രൂണ്ണമെന്റ് മൊഹാലി താരങ്ങളുടെ കുട്ടായിമ വിളിച്ചോതുന്നു...


This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക