വർഷങ്ങൾക്കു ശേഷം ടെസ്റ്റ് അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ നേരത്ത് സർവ്വീസ് ഡിപ്പാർട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇറക്കിയിരിക്കുന്ന എം എസ് ഇ. പോസ്റ്റിനുള്ള അപേക്ഷയിൽ ഇതേ ഡിപ്പാർട്ട്മെന്റിന്റെ തന്നെ ഡ്രൈവറുടെ തസ്ഥികക്കൂള്ള അപേക്ഷാഫോമാണു നൽകിയിരിക്കുന്നത്. ഇത് നോട്ടിഫിക്കേഷന്റെ ഇടയിലായിട്ടാണു കൊടുത്തിരിക്കുന്നത്( പേജ് നമ്പർ 4 നും 5നും ഇടയിൽ).. ഒന്ന് പ്രൂഫ് റീഡിങ്ങ് ചെയ്യുക പോലും ചെയ്യാതെ ലക്ഷദീപ് സൈറ്റിൽ അപ്‌ലോട് ചെയ്തിരിക്കുന്നത്.ഒന്നുമറിയാത്ത ഉദ്ദ്യോഗാർത്ഥികൾ ഈ അപ്പ്ലിക്കേഷൻ അയക്കുമ്പോൾ അവർ യദാർത്ഥത്തിൽ ഡ്രൈവറുടെ പോസ്റ്റിനാണു അപേക്ഷ സമർപ്പിക്കുന്നതാവുക. കഴിഞ വർഷം ഇവർ നടത്തിയ എൽ. ഡി ക്ലർക്ക് പരീക്ഷയിലും ക്രത്രിമം നടന്നിരുന്നു. ഇത്തരം നിസ്സാര കാര്യങ്ങൾപ്പോലും ശ്രദ്ധിക്കാത്ത ഒരു ഡിപ്പാർട്ട്മെന്റ് നടത്തുന്ന റിക്രൂട്ട്മെന്റ് ജനങ്ങളിൽ എത്രത്തോളം വിശ്വാസ്യതയുണ്ടാക്കും എന്ന് കണ്ടറിയണം.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക