കോസ്റ്റൽ പോലീസിന്റെ ബോട്ട് കടലിൽ ഇറക്കി

മൺസൂൺ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോയാണു കോസ്റ്റൽ പോലീസിന്റെ ബോട്ട് കടലിൽ ഇറക്കുന്നത്. മാസങ്ങളായി മൈൻ ജെട്ടി പരിസരത്ത് ഇത് മൂടി വെച്ച നിലയിലായിരുന്നു. യാതൊരു വിധ മൈന്റിനെൻസ് വർക്കും നടത്താതെയാണു ഇത് വീണ്ടും കടലിൽ ഇറക്കിയിരിക്കുന്നത്. ഇതിന്റെ ചുറ്റുമുള്ള റോപ്പും അത് ഘടിപ്പിക്കാനുല്ല് ഹൂക്കും ഇപ്പോൾ കാ‍ണ്മാനില്ല. മാസങ്ങളായി ഉപയോഗിക്കാതെ വെച്ചത് മൂലം ഇതിന്റെ ബാറ്ററി വീക്കായിപ്പോഴത്കൊണ്ട് ഇപ്പോൾ പുറത്ത് നിന്നും സപ്ലൈ എടുത്തിട്ടാണു ചാർജ്ജ് ചെയ്യുന്നത്.ഈ ബോട്ട് ഇറക്കുന്നതിന് വേണ്ടി വളരേയതികം പരിശ്രമിച്ച ഇവിടത്തെ സബ് ഇൻസ്പെക്ടർ ശ്രീ. അമീർ ബിൻ മുഹമ്മദിനെപ്പോലെയുള്ളവരേയാണ് ഈ നാടിന് ആവശ്യം. വളരേ പ്രതിസന്ധി നേരിട്ടിട്ടും ഈ ദൌത്യം വിജയകരമായി പൂർത്തീകരിച്ച പോലീസുകാർ വളരേ പ്രശംസ അർഹിക്കുന്നു.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക