![]() |
| മണിക്കുറോളം വൈലത്ത് നിൽക്കുന്നയാത്രക്കാർ |
ഇതല്ലാം അനുഭവിക്കുന്നവരാകട്ടെ ഹോട്ടലുകളിലും റോഡിലും പിറു പിറുത്ത് അമർഷം തീർക്കുകയാണ്.“കഴുത കരഞ്ഞ് തിർക്കും” എന്ന് പറഞ്ഞത് പോലെ. റോഡിലും ഹോട്ടലുകളിലും മാത്രം പിറു പിറുത്ത് അവസാനിപ്പിക്കാതെ ഇത് ബന്ധപ്പെട്ട അധികാരികളുടെ മുൻപിലെത്തിച്ച് ഉചിതമായ പരിഹാരം നേടുന്നതിനായി നാട്ടുകാർ ശ്രമിക്കേണ്ടതുണ്ട്.വെറും വോട്ട് മാത്രം നോക്കാതെ ജന പ്രതിനിധികൾ ഇതിനൊരു ശാശ്വത പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു
![]() |
| തണൽ തേടുന്ന യാത്രക്കാർ |
![]() |
| തണൽ തേടുന്ന യാത്രക്കാർ |
![]() |
| മണിക്കുറോളം വൈലത്ത് നിൽക്കുന്നയാത്രക്കാർ |
![]() |
| റോഡിൽ കിടക്കുന്നലഗേജുകൾ |





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക