കിൽത്താൻ: ഗവർണ്മെന്റ് സീനിയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് ഒരു ആഴ്ചത്തെ റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെയർപേർസൺ(വി.ഡി.പി) എൻ. കോയ ഹാജി അദ്ദ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി. അഷ്റഫ് സ്വാഗതം നിർവ്വഹിച്ചൂ.എൻ എസ് എസ് കാപ്റ്റൻ നന്ദിപ്രകടനവും നടത്തി.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക