തകർപ്പൻ സ്വികരണം.......


കിൽത്താൻ: ലക്ഷദ്വിപ് സ്പോർട്സ് ഫേസ്സ്റ്റിവെൽ -2013 ഫുട്ട് ബാൾ ജേതകൾക്ക് സ്വദേശമയ കിൽത്താനിൽ തകർപ്പൻ സ്വികരണം നൽകി. റിജിണൽ സ്പോർട്സ് കൌസിലും  ക്ലബുകളും ചേർന്നായിരുന്നു സ്വികരണം സംഘടിപ്പിച്ചത്.വിപുലമായ ചടങ്ങിൽ RSC മെമ്പർ ട്ടി.ട്ടി ഷിഹാബ് സ്വഗതവും ചയർമാൻ ശ്രി.കെ. ആലിമുഹമ്മദ് ഉൽഘാടനവും നിർവഹിച്ചു.S D O ശ്രി. സൈദ് മുഹമ്മദ് കോയ,G S S S പ്രസിപ്പാൾ ശ്രി. അബ്ദുൽ കാദർ, വിന്നേർസ് റിക്രിയേഷൻ ക്ലബ് president ശ്രി.ഫിറോസ് ആഷിഖ് തുടങ്ങിയവർ ആവേശകരമായ പ്രസംഗം നടത്തുകയും കായിക താരങ്ങളെ അനുമോധിക്കുകയും ചെയ്തു. ചടങ്ങിൽ സെക്രട്ടരി ശ്രി.പി.പി. അലിയാർ കുന്നി നന്ദിയും പറഞ്ഞു.


സ്വികരണ ദൃശ്യം                        ഫോട്ടൊ.ആഷിഖ്

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക