വമ്പൻ‌മാരെ വിഴ്ത്തി കിൽത്താൻ ജേതാക്കളായി

കൽ‌പ്പേനി: അഞ്ചാമത് സ്പോർട്സ് ഫേസ്റ്റിവലിൽ ഫൂട്ട്ബൾ വമ്പന്മരായ അന്ത്രോത്തിനെ തോല്പിച്ച് കിൽത്തൻ ജേതാക്കാളായി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ രണ്ടാം പകുതിയിൽ ഒന്നേ ഒന്നിന് സമനില നേടുകയായിരുന്നു.തുടർന്ന് നേരിട്ടുള്ള ശൂട്ടൌട്ടിൽ ഒരു ഗോളിന് അന്ത്രോട്ടിമിനെ തോല്പിക്കുകയായിരുന്നു. ഇതുനു മുമ്പ് മുന്ന് തവണ കിൽത്താൻ സെമിഫൈനലിൽ എത്തിയിരുന്നു.രണ്ടാം സ്പോർട്സ് ഫേസ്റ്റിവെലിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയിരുന്നു
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

2 comments:

  1. Great news for this tiny island........ The team effort and the dedication shown by the entire group did the impossible...talented young foot ball stars and their leaders had set an example for the upcoming young ones that total dedication and true passion for the game could yield unpredictable results in any high level competitions and could make the historians write our names too in golden letters for the others to read and to get motivations for success. We need to encourage them to perform again and again to bring glory for this coral beauty called Kiltan.

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക