കിൽത്താൻ: ഇവിടെ ഇന്ന്(17-11-2013) എത്തിയ ഹാജിമാർക്ക് നാട്ടുകാർ വൻ സ്വീകരണം നൽകി. ഈ വർഷം പരിശുദ്ദ ഹജ്ജ് കർമ്മം കഴിഞ്ഞ് ഇവിടെ എത്തിയ ഹാജിമാരെ സ്വീകരിക്കാൻ ആയിരങ്ങൾ ജട്ടിയിലുണ്ടായിരുന്നു.എല്ലാം അള്ളാഹുവിലർപ്പിച്ച് യാത്ര തിരിച്ചവരെ വരവേൽക്കാൻ സ്വന്തക്കാരും ബന്ദക്കാരും നാട്ടുകാരും കുട്ടികളും മണികൂറുകൾക്ക് മുൻപേ ജട്ടിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.ഹാജിമാരെ കണ്ട സ്വന്തക്കാരും നാട്ടുകാരും സ്നേഹ കണ്ണീരിലും ആലിംഗനത്തിലുമായി നിമിഷങ്ങളൊളം അന്തരീക്ഷം നിഷബ്ദമാക്കിയിരുന്നു.
ഈ വർഷത്തെ ഹജിമാർക്ക് വമ്പിച്ച സ്വീകരണം നൽകി

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക