കിൽത്താൻ: ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി “കിൽത്താൻ ദ്വീപിലെ പാട്ടുകാരൻ“ റിയാലിറ്റി ഷോ 01/11/2013 നു ജീലാനി ബീച്ച് പരിസരത്ത് സംഘടിപ്പിച്ചു. ജഡ്ജിങ്ങ് പാനലിൽ പ്രശസ്ത മാപ്പിളപാട്ട് രചയിതാവ് അഷറഫ് പാലപ്പെട്ടി, കെ.സി കരീം, തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു. കിൽത്താനിലെ കലാപ്രേമികൾക്ക് ആസ്വാദനമേകികൊണ്ട് ഷബീറലി ആദ്യ ഗാനം “മിഅറാജ് രാവിലെ കാറ്റെ.........” എന്ന ഗാനം ആലപിച്ചു തുടർന്ന് മറ്റ് മത്സരാർഥികൾ ഗാനം ആലപിച്ചു.
“കിൽത്താൻ ദ്വീപിലെ പാട്ടുകാരൻ“ സംഗീത റിയാലിറ്റി ഷോ
കിൽത്താൻ: ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി “കിൽത്താൻ ദ്വീപിലെ പാട്ടുകാരൻ“ റിയാലിറ്റി ഷോ 01/11/2013 നു ജീലാനി ബീച്ച് പരിസരത്ത് സംഘടിപ്പിച്ചു. ജഡ്ജിങ്ങ് പാനലിൽ പ്രശസ്ത മാപ്പിളപാട്ട് രചയിതാവ് അഷറഫ് പാലപ്പെട്ടി, കെ.സി കരീം, തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു. കിൽത്താനിലെ കലാപ്രേമികൾക്ക് ആസ്വാദനമേകികൊണ്ട് ഷബീറലി ആദ്യ ഗാനം “മിഅറാജ് രാവിലെ കാറ്റെ.........” എന്ന ഗാനം ആലപിച്ചു തുടർന്ന് മറ്റ് മത്സരാർഥികൾ ഗാനം ആലപിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക