കിൽത്താൻ: 2008-2009 ജി.എസ്.എസ്.എസ് ൽ നിന്നു പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം എസ് ബി സ്കൂളിൽ ഒത്തുകൂടി. അബ്ദുൽകലാമിന്റെ അദ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഉച്ചതിരിഞ്ഞ് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് 5 മണിയോടെ അവസാനിച്ചു.ഷർഫീദ് റസിയ എന്നിവരുടെ പാട്ട് ചടങ്ങിനു മാറ്റ്കൂട്ടി.കിൽത്താൻ ദ്വീപ് ചരിത്രത്തിൽ ആദ്യമായി നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം അബ്ദുൽ റമീസിന്റെ നന്ദിപ്രകാശനത്തോടെ അവസാനിച്ചു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക