കടകൾ കാലി ജനജിവിതം ദുരിതത്തിലേക്ക്


അടഞ്ഞ് കിടക്കുന്നകടകൾ 1
കിൽത്താൻ:  ദ്വിപിലേ കടകളിൽ നിത്യോപയോഗ വസ്തുക്കൾ തീർന്ന് ആഴ്ചകളായി. എല്ലാ വിധ നിത്യോപയോഗ വസ്തുക്കൾക്കും വൻ കരയേ ആശ്രയിക്കുന്ന ദ്വിപു കാരുടെ ജിവിതം ഒരോ ദിവസവും ദുരിതത്തിലേക്ക് നിങ്ങുകയാണ്. ഒരു വിധത്തിൽ പറഞ്ഞാൽ നിത്യോപയോഗ വസ്തുക്കളുടെ ഇറക്കുമതി നിലച്ചതിനാൽ ഒരാഴ്ചയിലേറേയായി കടകൾ അടഞ്ഞ് കിടക്കുന്നു. കപ്പലില്ലാത്തതിന്റെ പേരിൽ വ്യാപാരി വ്യവസായ സംഘത്തിന്റെ ആഭിമുഖ്യത്തിൻ സമരം നടത്തുന്നതിൽ നിന്നും സംഘം വിട്ടുനിൽക്കും.  ഇതിന് മുമ്പും ഇത്തരം പ്രശ്‌നങ്ങളിൽ വ്യാപാരി വ്യവസായ സംഘമാണ് ഇടപെട്ടത്,ഏന്നാൽ ഐക്യ സമരത്തെ പിന്തുണക്കുമെന്നുമാണ് സംഘാംഗങ്ങൾ പറയുന്നത്. 
അടഞ്ഞ് കിടക്കുന്നകടകൾ 2
കിൽത്താൻ,ചെത്ത്ലാത്ത്, ബിത്ര എന്നീ ദ്വിപുകളിലേക്ക് കഴിഞ്ഞ മാസം 27ന് ശേഷം യാതൊരു വിതയേനയും ചരക്കുകൾ എത്തീട്ടില്ല മാത്രവുമല്ല ഈ ദ്വിപുകളിലേക്കുള്ള പ്രോഗ്രാമുകളിൽ വൻ അവഗണനതന്നെയാണ് ദ്വിപ് ഭരണകുടം കാണിച്ചിരിക്കുന്നത്. ഇതൊരു പൊതു പ്രശ്നമായതിന്നാൽ നാട്ടുനേതാക്കളും പഞ്ചായത്തും നാട്ടുകരെ അണി നിരത്തി പ്രധിഷേധിക്കണമെന്ന് ഒരു വിഭാഗം അഭിപ്രയപ്പെടുന്നു. ഇതൊന്നും അറിയാത്ത മട്ടിൽ മറ്റൊരു കൂട്ടം വേറെയ്യുമുണ്ട്. ഈ അനൈക്യം തുടർന്നാൽ ആസ്സന്നമായ ബലിപെരുന്നാൾ പട്ടിണിപെരുന്നാളായിമറും എന്ന് ഓർക്കുന്നത് നന്നായിരിക്കും.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക