കിൽത്താൻ;- കിൽത്താൻ പഞ്ചായത്ത് ലേബേഴ്സിനെ എടുക്കുന്നതിൽ കാണിക്കുന്ന അലംബാവം ചൂണ്ടിക്കാട്ടിയാണ് എൻ സി പി ഇന്ന് രാവിലെതൊട്ട് ഉപരോധസമരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ജാതയായി നീങ്ങിയ പ്രവർത്തകരെ പഞ്ചായത്തോഫീസിന്റെ 100 മീറ്റർ അകലെവെച്ച് പോലീസ് തടഞ്ഞിരുന്നു തുടർന്ന് പോലീസ് വലയംബേദിച്ച് നീങ്ങിയ എൻ സി പി പ്രവർത്തകർ പഞ്ചായത്തോഫീസിന്റെ മുമ്പിൽകുത്തിയിരുന്ന് ഉപരോധ സമരം തുടങ്ങി പഞ്ചായത്തിന്റെ രണ്ടാപീസുകളിലേക്കും ജീവനക്കാരെ കയറാൻ അനുവധിക്കാതെയാണ് കുത്തിയിരിപ്പ് ഉപരോധം നടത്തിയത്.തുടർന്ന് BDO നടത്തിയ അനുരഞ്ജനത്തിനൊടുവിൽ ചെയർപേഴ്സണും എക്സിക്കുട്ടീവ് ഓഫീസറും സ്തലത്തില്ലാത്തത്കൊണ്ട് അവരെത്തിക്കഴിഞ്ഞാൽ ഈ കാര്യം ചർച്ച ചെയ്യാമെന്നുള്ള ഉറപ്പിന്മേൽ തൽകാലം സമരം നിർത്തിവെക്കാനും തീരുമാനിച്ചു.
എൻ സി പി സമരത്തിലേക്ക്

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക