 |
| ഉള്ളം കൈയ്യിലെ വിശുദ്ധ ഖുർആൻ |
6666 ആയത്തുകളും
114 സൂറത്തുകളും
86430 വാക്കുകളും
323760 അക്ഷരങ്ങളുമുള്ള വിശുദ്ധഖുർആൻ ലോകത്ത് എന്നും അത്ഭുധം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു. നനോട്ടെക്നോളജിയുഗത്തിൽ എല്ലാം ചെറുതാക്കിയെങ്കിലും വിശുദ്ധ ഖുർആൻ അതിന്റെ ഏല്ലാപ്രൌഡിയോടുകൂടി നാനോവൽക്കരിക്കപ്പീട്ട ഏകമത ഗ്രന്ഥമാണ്.

ഒരു വള്ളിക്കോ പുള്ളിക്കോ വെത്യസമില്ലാത്ത ഈ നാനോ ഖുർആൻ
2 ഇഞ്ച് നീളവും
½ ഇഞ്ച് വീതിയും
604 പേജുകളിലുമായി പ്രിന്റ് ചെയ്തതാണ്.യൂറോപ്പിൽ പലരുടെയും ഇസ്ലാം അശ്ലേശത്തിന് നാനോ ഖ്ർആൻ കാരണമായിട്ടുണ്ട്.
കിൽത്താൻ ദ്വിപ് സ്വദേശി ശ്രീ ഹാഫിസ് മുഹമ്മദ് നവാസിന്റെ ശേകരണത്തിലാണ് ഈ ഖുർആൻ സുക്ഷിട്ടുള്ളത്.തന്റെ വിദേശയത്രാവേളയിൽ ലണ്ടനിലെ ഓക്സ് ഫോർഡിൽ നിന്നാണ് ഈ നാനോ ഖുർആൻ പർചേയ്സ് ചെയ്തിരിക്കുന്നത്..
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
you'r blog better. keep update
മറുപടിഇല്ലാതാക്കൂ