അയ്യേ ഞാൻ അറിഞ്ഞില്ലേ.............


ഡി പി മെമ്പറും സഘവും
കിൽത്താൻ :നിത്യോപയോഗ വസ്തുകൾ തീർന്ന് കിൽത്താൻ ദ്വിപിലെ ജനങ്ങളുടെ ധീന രോധനം മനസിലാക്കി ഡി പി മെമ്പർ തന്റെ നാട്ടുകാരുടെ ആവശ്യങ്ങൾ സ്വയം ഏറ്റെടുത്ത് ഇന്ന് രാവിലെ 6 മണിക്ക് ജട്ടി ഉപരോധിച്ചു. രണ്ട് മണിക്കുർ കൊണ്ട് ഉപരോധം ആവസാനിക്കേണ്ടി വന്നു.

ചെയർപേർസൺ  ചർച്ചയിൽ
ഡി പി മെമ്പർ ശ്രി റഹ്മതുള്ളയും വിരലീലെണ്ണാവുന്ന കുറേപെരുമാണ് ഉപരോധത്തിൽ പങ്കെടുത്തത്.ദിവസങ്ങൾക്ക് മുമ്പ് സർവ്വ കക്ഷി എന്ന പേരിൽ സ്ഥലത്തെ എസ് ഡി ഓ ഒഫിസ്‌നു മുമ്പിൽ ഒരു ധരണ സംഘടിപ്പിക്കുയുണ്ടായി.ഇതിൽ ചെയർ പേർസൺ പ്രസംഗിക്കുകയും ഉടൻ മുങ്ങിയെന്നുമാണ് പൊതു സംസാരം. ഉപരോധത്തിന് ഇരുന്ന ഡി പി മെമ്പർപോലും അറിയാതെ  ചെയർ പേർസൺ അധികാരികളുമായി ചെർച്ച നടത്തുകയും തനിക്ക് എല്ലാ വിധ ഉറപ്പും കിട്ടി എന്ന് ഉപരോധകാരെ ധരിപ്പിക്കുകയും ഉപരോധത്തിൽ നിന്നും ഡി പി മെമ്പറെയും മറ്റും പിന്തിരിപ്പിക്കുകയുമാണ്  ചെയ്തത്.എല്ലാം ശരി വെച്ച് ഡി പി മെമ്പറും സംഘവും പൊടിയും തട്ടി സ്ഥലം വിട്ടു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക