മല പോലെ വന്നത് മഞ്ഞ് പോലെ..........


രോഷാകുലനായ ഡി.പി മെമ്പർ
കിൽത്തൻ: പൊർട്ട് ട്ടിക്കറ്റ് കൌണ്ടറിൽ ട്ടിക്കറ്റ് കൊടുക്കുന്നതിന് ശക്തമായ ഉപരോധം. “കപ്പൽ പ്രോഗ്രമിന്റെ വിഷയത്തിൽ കിൽത്താൻ,ചെത്ത്‌ലാത്ത്, ബിത്ര എന്നി ദ്വിപുകൾ നിരുപാധികം അവഗണിക്കപ്പെടുന്നു” .എന്നതാണ് ഉപരോധത്തിന് കാരണമെന്ന് സ്ഥലം ഡി പി മെമ്പറും ഐ.എൻ.സി നേതാവുമായ ജ:റഹ്‌മത്തുള്ള ചുണ്ടി കാണിച്ചു. ഗതാഗത മേഘലയിൽ മേൽ പറഞ്ഞ ദ്വിപുകൾക്ക് ന്യായമായ പരിഗണന ലഭിക്കാത്ത കാലത്തോളം ട്ടിക്കറ്റ് വിതരണം നിർത്തിവെക്കമെന്ന് സമരക്കാർ മുൻകൂട്ടി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.


എം പി യുമായി ഫോണിൽ
ഇക്കാര്യം ചെവി കൊള്ളാതെ വിതരണം നടത്താൻ തുനിഞ്ഞതിനെതിരെ പ്രധിഷേധിച്ച് കൊണ്ട് ഡി പി മെമ്പർ ജ:റഹ്‌മത്തുള്ള സ്ഥലത്തെ കൌണ്ടറിലെത്തി കേബിനിനകത്ത് ഇരിക്കുന്ന ജീവനക്കാരെ ടിക്കറ്റ് കൊടുക്കുന്നതിൽ നിന്നും തടഞ്ഞു. തുടർന്ന് അദ്ദേഹം എം പി അടക്കം അനേകം നേതാക്കളേയും അധികാരികളേയും ഫോണിൽ വിളിച്ച് കാര്യമറിയിച്ചെങ്കിലും അനുകൂലമായ ഒരു പ്രതികരണവും ലഭിച്ചില്ല. സംഭവ സ്ഥലത്തെത്തിയ എസ് ഐ യും പരിപാരങ്ങളും ചേർന്ന രോശാഗുലരായ ജനങ്ങളെ നിയന്ത്രണ വിധയരാക്കി. പ്രശ്‌നം ആരായാനെത്തിയ എസ് ഡി ഓ പരാതികേട്ട കൊണ്ടിരിക്കെ ഷേൿസ്പിയർകഥയിലെ ഇയ്യാഗോയിനെ പോലെ വലിഞെത്തിയ ചെയർപേർസൺ  സമരക്കാരെ നാടകിയമായി ചർച്ചയിലേക്കും തഥൈവ പിൻ‌വാങ്ങലിലേക്കും കൊണ്ടെത്തിച്ചു..........സമരം തിർന്നു.....പ്രശ്‌നംബാക്കി.......!!!!
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക