മിനികോയി ഫെസ്റ്റിനോടനുബന്ദിച്ച് നടത്തിയ എക്സിബിഷനിൽ എല്ലാ ദ്വിപിൽനിന്നുമുള്ള മഹിളാ സ്വയം സഹായക സംഘങ്ങൾ മൈലുകൾ താണ്ടി ഇ കഴിഞ്ഞ 26/12/2013ന് മിനികോയിൽ എത്തിയിരുന്നു. അഞ്ച് പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി എത്തിയവരെ സ്വികരിക്കാൻ വേണ്ടപ്പെട്ടവർ എത്താതത് തുടക്കത്തിൽ തന്നെ ഇവരെ നിരാഷപെടുത്തിയിരുന്നു.
27/12/2013 നാണ് ഫെസ്റ്റിന്റെ തുടക്കം അന്നെദിവസം സ്റ്റാളിൽ ചെന്ന വർക്ക് വേണ്ടത്ര സൌകര്യം എർപെടുത്തുന്നതിലും സംഘാടകർക് പാരജയമാണ് ഉണ്ടായത്.ഫെസ്റ്റിന്റെ ഉൽഘാടനത്തിനായി എത്തിയ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ഫെസ്റ്റിന്റെ അവസാനം വരെ മിനികോയിൽ തന്നെ ഉണ്ടാവുകയും മറ്റെല്ലാ കാര്യത്തിലും പങ്കെടിപ്പികുകയും ചെയ്ത സംഘാടകർ അന്യ ദ്വിപിൽനിന്ന് വന്നവരുടെ സ്റ്റാളുകൾ സന്തർഷിപ്പിക്കാൻ കുട്ടക്കാതെ മിനികോയികാരുടെ പരിപാടിയിൽ മാത്രം ശ്രദ്ധ ചെലുത്തുകായിരുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക