തൊണിതുഴയൽ മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് ഉജ്ജ്വ സ്വികരണം നൽകി...


കിൽത്താൻ: മുന്നാമത് തൊണിതുഴയൽ മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്ക് കിൽത്താൻ തുറമുഖ സാഹായി ശ്രി കുന്നിസീദികോയയും ശ്രി നുറുൽ ഹസ്സനും ചേർന്ന്  ഉജ്ജ്വല സ്വികരണം നൽകി. ഇന്നുച്ചക്ക് 12 മണിക്ക് കടമത്തിൽ നിന്നും തിരിച്ചെത്തിയ കായിക താരങ്ങളെ സ്വികരിക്കാൻ ആരും എത്താത്ത
ദയനിയാവസ്ത്ഥ കണ്ട് നാടിനോടുള്ള സ്നേഹാതിക്ക്യത്താൻ വൈകുന്നേരം 5 മണിക്ക് പ്രത്യേകം കയിക താരങ്ങൾക്ക് ചായ  സൽക്കാരം നൽകി ഇരുവരും സ്വികരിക്കുകയായിരുന്നു.
ചടങ്ങിൽ ക്ഷണിതാക്കളായി എസ് ഡി ഓ, ചെയർപേർസൺ(വി ഡി പി),ഡി പി മെമ്പർ, എസ്സ് എംസിചയർമാൻ സൌത്ത് ജെ ബി എസ് മുതലായവർ എത്തിയിരുന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന്റെ കരണങ്ങൾ ചുണ്ടി കാണിച്ചായിരുന്നു പഞ്ചായത്ത് ചയർപേർസൺ സംസാരിച്ചത്.പ്രാൿറ്റിസിന്റെ പോരായ്മയെകുറിച്ചാണ് എസ്സ് എംസി ചയർമാൻ വിലയിരുത്തിയത്.തൊണിതുഴയൽ മത്സര സംഘാടകർക്ക് കിൽത്താനിൽ വേണ്ട രിതിയിലുള്ള സൌകര്യം ലഭിച്ചില്ലന്നാണ് ഡി പി മെമ്പർ പ്രതാനമായും എടുത്തുപറഞ്ഞത്.എല്ലവരും കയിക താരങ്ങക്ക് അഭിനന്ദങ്ങൾ അർപ്പിച്ചപ്പോൾ നന്ദി പ്രസംഗത്തിൻ  ശ്രി കുന്നിസീദികോയ(പി എ) ഈ മത്സരത്തിൽ പങ്കെടുത്ത ഏറ്റവും കുടുതൽ പ്രായം കൂടിയ താരത്തെ പ്രത്യേകം അഭിനന്നിച്ചു.



ഇത്തരണം മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പ്രോൽ‌സാഹനവും പ്രജോതനവും നൽകേണ്ട പഞ്ചായത്ത് മെമ്പരമ്മരും നേതാക്കളും മറ്റുള്ളവർ ഒരുക്കുന്ന വേദി പങ്കിടാനെത്തുന്നത് ആഭാസകരമെന്ന് നട്ടുക്കാർ പറയുന്നു. ഇനിയെങ്കിലും ഇത്തരം കര്യങ്ങളിൽ പഞ്ചായത്തിന്റെയും നേതാക്കളുടെയും കുട്ടായ പങ്കാളിത്തം ഉണ്ടായിരിക്കട്ടെ.എല്ല കായിക താരങ്ങൾക്കും കടൽ തീരത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക