കിൽത്താൻ(11-1-2014): ദ്വീപുതല ശാസ്ത്രോത്സവം –2014 വർണ്ണ ശബളമായ പരിപാടികളോടെ ഇവിടത്തെ സീനിയർ സെകണ്ടറി സ്കൂളിൽ വെച്ച് ബഹുമാനപ്പെട്ട വി.ഡി.പി ചെയർപേർസൺ ശ്രീ. എൻ. കോയ ഹാജി നാട മുറിച്ച് ഉൽഘാടനം ചെയ്തു. ശ്രീ. യാക്കൂബ് മാസ്റ്റർ സ്വഗത പ്രസംഗം നിർവ്വഹിച്ച പരിപാടിയിൽ 80തോളം കുട്ടികൾ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലായിട്ടാണു മത്സരം. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് 6:30നു അവസാനിച്ചു. നാളെയും പരിപാടി തുടരും. ഉച്ചകഴിഞ്ഞ് പൊതുജനങ്ങൾക്കും സന്തർഷനം ഉണ്ടായിരിക്കും.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക