കിൽത്തൻ: ഇന്ന് ഇവിടെ എത്തിയ അഡ്മിനിസ്റ്റ്രേറ്റർ ശ്രി: രജേഷ് പ്രസാദ്(ഐ എ എസ്സ്)ഡിസ്‌റ്റിക്ക് പഞ്ചായത്തിന്റെ താഴെയുള്ള കൊയർ ഉല്പാതന കേന്ദ്രം സന്തർഷിച്ചു.കേന്ദ്രത്തിൽ 32 വനിതാ ജിവനക്കാരാണുള്ളത്. ഇവർക്ക് 6 മാസത്തി
ലേറേയായിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ പിരിച്ചുവിടൽ ഭിഷണിയും നേരിട്ടികൊൻടിരിക്കയാണന്നും ഇവർ അഡ്മിനിസ്റ്റ്രേറ്റർക്ക് നൽകിയ പാരതിൽ പറയുന്നു.ശമ്പളം വൈകിയതിനേ കുറിച്ച് അന്വേഷിച്ച അഡ്മിനിസ്റ്റ്രേറ്റർക്ക് ബന്ദപ്പെട്ട ഉദ്യോഗസ്ഥർ കേന്ദ്രത്തിൽനിന്നും ഫണ്ട് ലഭിക്കുന്നില്ലന്നാണ് മറുപടിനൽകിയത്. കേന്ദ്രത്തിലേ തൊഴിലാളികളുടെ അവശ്യങ്ങൾക്ക് വൈകാതെ പരിഹാരം കാണുമെന്നുറപ്പ് നൽകിയാണ് അഡ്മിനിസ്റ്റ്രേറ്റർ ശ്രി: രജേഷ് പ്രസാദ് കൊയർ ഉല്പാതന കേന്ദ്രത്തിൽ നീന്നും പഠീയിറങ്ങിയത്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക