വീണ്ടും ഉറക്കം കെടുത്താനൊരുങ്ങുന്ന വിദ്യുത്ശക്തി വകുപ്പ്


കിൽത്താൻ: ദ്വിപിൽ  ഒരു വർഷത്തോളം ഉറക്കം കെടുത്തിയാവർ വീണ്ടും മുന്നുമസത്തിന് ശേഷം പുതിയ ഒരു കാരണവുമായി വിണ്ടും ജനജീവിതം താറുമാറാക്കൻ ഒരുങ്ങിയിരിക്കുയാണ്. കേടായികിടന്ന എൻജിന്റെ അറ്റകുറ്റപണിക്കായി വിവിധ തരത്തിലുള്ള സമര മാാർഗ്ഗങ്ങളുലുടെ പ്രതികരിച്ച ജനവികാരത്ത അവസാനം അടിയന്തിരാവസ്ത പ്രഖ്യാപിച്ച് അടിച്ചമർത്തിയ ഭരണകൂടം ഡിസൽ ലഭ്യതയുടെ കാരണം പറഞ്ഞ് വീണ്ടും ക്ഷമ പരിക്ഷണം തുടങ്ങിയിരിക്കുകയാണ്.  ആവശ്യമായ ഇന്ദനം കൃത്യമായി എത്തിക്കൻ സാധിക്കാത്ത ഭരണകൂടം ജനവികാരത്തെ അടിച്ചമത്തുന്നത് പണ്ടത്തെ ഡച്ചു കാരുടേയും ഇംഗ്ലണ്ടുകാരുടെയും ഭരണം പിന്തുടരുകയാണോന്ന് ജനം സംശയിക്കുന്നു.  ഇത് ഒരു സ്വതന്ത്ര രാജ്യത്തെ പൗരാവകാശത്തിൻ മേലുള്ള അതിക്രമാണെന്നത് ഭാരണാതികളുടെ ഓർമയിലുണ്ടയിക്കാണം. പൊതുമുതൽ സാധരണക്കാരൻ മൂലം നശിപ്പികപ്പെട്ടാൽ അവന്റ്മേൽ ചെയ്യാത്ത കുറ്റത്തിന്റെ വകുപ്പുകൾ ചുമത്തി തുറങ്കിലടക്കുന്നവർ മേലാളന്മാർ തന്നെ ഇത്തരത്തിൽ നശിപ്പികപ്പെടുമ്പോൾ നോക്കുകുത്തിയാകുന്നത് ഏതടിസ്താനത്തിലാണ്. ഇവിടെ എത്തുന്ന ഡിസൽ ബരലുകൾ ആ
ഴിച്ഛകളോളം ജട്ടിയിലും പരിസരത്തും കിടന്ന് ചോർനോലിക്കുമ്പോൾ ഉത്തരവതിത്ത്വ ബോധമില്ലാതെ നോക്കിലിൽക്കുന്നവരാണ് ഇത്തരത്തിലുള്ള ജനവികാരത്തിനുകാരണകാരെന്ന് ഭരണതലവന്മാർ മനസിലാക്കിയാൽ നന്നായിരുന്നു
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക