കിൽത്താൻ യുണിറ്റ് N Y C ഭാരവാഹികൾ രജികൊരുങ്ങുന്നു.

കിൽത്താൻ യുണിറ്റ്  N Y C ഭാരവാഹികൾ രജികൊരുങ്ങുന്നു. N Y C കേന്ദ്ര നേതിർത്ത്വത്തിന്റെ പോരായിമ ചൂണ്ടികാണിച്ചാണ് യുണിറ്റ് ഭാരവാഹികൾ രാജി ഭിഷണി മുയക്കിയിരിക്കുന്നത്. ഒന്നര മാസത്തിനുള്ളിൽ  നാലാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇങ്ങനെ ഒരു ഭിന്നിപ്പ് N C P യുടെ പ്രതീക്ഷക്ക് കനത്ത തിരിച്ചടി ഏല്പിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. നാലാം വാർഡ് കോൺഗ്രസ്സിന്  മൃഗിയഭൂരിപക്ഷമാണെങ്കിലും ഇതുവരെ ഭരണത്തിന്റെ കൈപ്പ് അനുഭവിച്ചവർ മാറി ചിന്തിക്കുമെന്ന പ്രതിക്ഷയിലാണ് N C P. കേന്ദ്ര നേതൃത്ത്വം അനുരഞ്ചനത്തിന് വൈകിയാൽ N C P യുടെ പ്രതിക്ഷ ഉപ്പ് വെച്ച നിലം പോലാകാനാണ് സാധ്യത
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക