P H C ഉപരോധിക്കുമെന്ന് ഉമ്മമാർ

കിൽത്താൻ: കിൽത്താൻ ദ്വീപി P H C യിൽ നിന്നും അനതികൃതമായി മലിന്യങ്ങൾ പുറം തള്ളുന്നതിനെതിരെ പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് പരിസരവാസികളായ സ്ത്രികൾ. മരുന്ന് കൂപ്പികൾ, ഗുളികകൾ,  സിറിഞ്ചുകൾ, സുചികൾ, ഉറകൾ, തുടങ്ങിയ മലിന്യങ്ങൾ ഹെൽത്ത് സന്ററിന്റെ പരിസരത്ത പുറംതള്ളുന്നതിനാൽ തങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്തയാണ്. കൂടാതെ തങ്ങളുടെ വകതിരിവില്ലാത്ത് പിഞ്ചുകുട്ടികൾ പുറം തള്ളിയ പല മരുന്നുകളു പലപ്പോയായി കൈക്കാനിടയാട്ടുടെന്ന് ഇവർ കടൽ തിരത്തോട് പറഞ്ഞു. ഇതെല്ലാം പലതവണയായി വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടും യതൊരു നടപടിയും ഇന്നേ വരെ സികരിക്കാത്ത പച്ചാതലത്തിൽ  P H C ഉപരോധിക്കാൻ തിരുമാനിചിരിക്കുകയാണ് ഈ പാവം ഉമ്മമാർ
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക