അഞ്ജാതമായ ഒരു ഇരു ചക്ര വാഹനം കിൽത്താൻ ദ്വിപിലെ വലിയ കോലൊടത്താർ (പൊന്നികത്തിന്റെ കടപുറം) എന്നറുയപെടുന്ന സ്ഥലത്തിൽ കത്തി കരിഞ്ഞ നിലയിൽ കിടക്കുകയാണ്. ഇതാരുടെ വാഹമെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വെളുപ്പിന് ആറ് മണിക്ക് കടപുറത്തിറക്കിറങ്ങിയ പരിസ വാസികളാണ് കത്തി കരിഞ്ഞ നിലയിലുള്ള വാഹനം കണ്ടത്. ഇവരിൽ ചിലര് പോലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലം പരിശോധിച്ച് തിരിച്ച് പോയെങ്കിലും ആരും തന്നെ വാഹനം നഷിപ്പിതായിയുള്ള പരാതിയുമായി പോലിസിനെ ഇതുവരെ സമിപിച്ചിട്ടില്ലന്നാണ് അറിയാൻ സാധിച്ചത്. വാഹന ഉടമയേ അറിയാത്തതിനാൽ നശിപ്പിക്കപ്പെട്ടവരിലേക്കുള്ള അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്.കഴിഞ്ഞ രത്രി നടന്ന പോലിസ് ക്ലബിന്റെ ഉൽഘാടന ചടങ്ങിന്റെ മറപറ്റിയാണ് കാപാലികൾ ഇത്തരത്തിലോരു സമൂഹ്യ ദ്രോഹം നടത്തിയത്.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക