കിൽത്താൻ:കിൽത്താൻ എലട്രിസിറ്റിയിൽ ഡിസൽ ക്ഷമത്തെ തുടർന്ന് ബിത്രയിലേക്ക് ഡിസൽ കയറ്റികൊണ്ട് വരാനായി അയച്ച ബോട്ടുടമകളെയാണ് ബിത്രയിലെ ജനങ്ങൾ വെറു കൈയ്യോടെ തിരിച്ചയചത്. ബിത്രയിൽ മൂന്ന് മാസം പ്രയാസം കൂടതെ ഉപയോഗിക്കാനുള്ള ഡിസൽ ഉള്ളതിനാൽ അവിടെ നിന്ന് രണ്ടായിച്ചക്കുള്ള ഡിസൽ കിൽത്തനിലേക്ക് ഡയരക്ട്ടർ തലത്തിൽ നിന്നുള്ള നിർദ്ധേശത്തേ തുടർന്നാണ് ഡിസൽ കയറ്റുന്നതിനായി ഇവിടെന്ന് ബോട്ടുകളെ അയച്ചത്. എന്നാൽ കിൽത്താനിലേക്ക് കയറ്റാനായി ജട്ടിയിൽ എത്തിച്ച ഡിസൽ ബാരൽ നാട്ടുകാർ തടഞ്ഞതിനെ തടതുടന്ന് ബിത്ര എലട്രിസിറ്റി അധികാരികൾ ബോട്ടുകളെ തിരിച്ചയക്കുകയായിരുന്നു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക