കയിഞ്ഞ രാത്രി മൂന്നാം ക്കൊട്ട മുഹമ്മദിന്റെ പുരയുടെ മുകളിൽ വിണ തങ്ങ് പോലിസ് എത്തി നിക്കം ചെയ്തു. ഇക്കയിഞ്ഞരാത്രി 9.30 തിനാണ് വിടിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള തെങ്ങ് വിടിന്റെ മുകളിലേക്ക് പൊട്ടി വീണത്. തൽസമയം കടൽ തീരം നൽകിയ റിപോർട്ടിനെ തുടർന്ന് സ്ഥലം എസ് ഐ ശ്രി കലീൽ സ്ഥലം സന്ദർഷിക്കുകയും ദുരിതാശ്വസത്തിനുള്ള് പ്രതമിക നടപടിസ്വികരിക്കുകയും രാവിലെ 6.00മണിക്ക് പോലിസും ഫയർ യുണിറ്റുമെത്തി വിടിന്റെ മുകളിലേ തങ്ങ് മാറ്റികയും ഭാഗികമായ കേട്പാടുകൾ തിർക്കുകയും ചെയ്തു. അയൽ വാസികളും യുവാക്കളും പോലിസിനെ സഹായിക്കാനുണ്ടായിരുന്നു. തക്ക സമയത്തുള്ള പോലിസിന്റെ ഇടപെൽ വിട്ടുകാക്ക് വലിയ ആശ്വാസമാണ് നൽകിയത്
കിൽത്തൻ: മൂന്നാം ക്കൊട്ട മുഹമ്മദിന്റെ പുരയുടെ മുകളിൽ തങ്ങ് വിണു. പിഞ്ചുകുട്ടികൾ അൽഭുതകരമായി രക്ഷ പെട്ടു
കയിഞ്ഞ രാത്രി മൂന്നാം ക്കൊട്ട മുഹമ്മദിന്റെ പുരയുടെ മുകളിൽ വിണ തങ്ങ് പോലിസ് എത്തി നിക്കം ചെയ്തു. ഇക്കയിഞ്ഞരാത്രി 9.30 തിനാണ് വിടിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള തെങ്ങ് വിടിന്റെ മുകളിലേക്ക് പൊട്ടി വീണത്. തൽസമയം കടൽ തീരം നൽകിയ റിപോർട്ടിനെ തുടർന്ന് സ്ഥലം എസ് ഐ ശ്രി കലീൽ സ്ഥലം സന്ദർഷിക്കുകയും ദുരിതാശ്വസത്തിനുള്ള് പ്രതമിക നടപടിസ്വികരിക്കുകയും രാവിലെ 6.00മണിക്ക് പോലിസും ഫയർ യുണിറ്റുമെത്തി വിടിന്റെ മുകളിലേ തങ്ങ് മാറ്റികയും ഭാഗികമായ കേട്പാടുകൾ തിർക്കുകയും ചെയ്തു. അയൽ വാസികളും യുവാക്കളും പോലിസിനെ സഹായിക്കാനുണ്ടായിരുന്നു. തക്ക സമയത്തുള്ള പോലിസിന്റെ ഇടപെൽ വിട്ടുകാക്ക് വലിയ ആശ്വാസമാണ് നൽകിയത്
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക