പോലിസ് റൈഡിൽ പുതുവർഷം പുലിവാലായി

 കിൽത്താൻ: കഴിഞ്ഞ രാത്രി പുതു വർഷം ആഘോഷിക്കാൻ ഒത്ത് ചേർന്ന നാല് മലയളിക്കൾക്കാണ് പുതുവർഷം പുലിവാലയത്. കയിഞ്ഞരാത്രി നടത്തിയ നൈറ്റ് ഡ്യുടിക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരിൽ ഒരാളുടെ വിട്ടിൽ പരിശോദന നടത്തിയപ്പോയാണ് ഇവിടെ ചാരായം നിർമിക്കുന്നായി കാണുന്നത്. ലക്ഷദ്വീപ്‌ലെ മദ്യനിരോധന നിയമത്തെ പോലും വകവക്കാതെ സ്പോൺസറിൽ വരുന്നവർ ഇവിടെ മദ്യ നിർമിക്കുകയും വില്പന നടത്തുന്നതായി പോലിസിന് നേരത്തേ തന്നേ വിവരമുണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്. വിട്ടുലുണ്ടായിരുന്ന നാല് മലയാളികളേയും പോലിസ് അറസ്റ്റ് ചെയ്യുകയും കേസ് രേഖ പെടുത്തി ഏർണാകുളം സ്പഷൽ കോടതി ഹാജരാക്കുന്നതിനായി ഇന്നെത്തിയ എം വി മിനികോയി കപ്പലിൽ കയറ്റി. വൻ കര്യിൽ നിന്നും സ്പോൺസറി ജോലിക്കാരെ ഇറക്കുമതി ചെയ്യുന്നവർ വരുന്നവരെ കുറിച്ച് പൂർണ്ണമായി അന്വേഷിക്കുന്നത് നാന്നയിരിക്കും.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക