ഇന്നലെ നടന്ന പോലിസ് റിക്രിയേഷ ക്ലബിന്റെ ഉൽഘാടന വേതി ജനങ്ങളേ കൊണ്ട് തിങ്ങി നിറഞ്ഞു. ഉൽഘാടനത്തോടനുബന്ദിച്ച് സംഘടിപ്പിച്ച കലാ വേതിയിൽ കിൽത്താൻ ദ്വിപിലെ വിവിത ക്ലബുകളുടെയും അമിനിയിൽ നിന്നും എത്തിയ തക്കൻ തനിമ ആർട്സ് & സ്പോർട്സ് ക്ലബിന്റേയും വർണ ശഭളമായ കലാപരിപാടികൾക്ക് സക്ഷ്യം വഹിക്കാനായിരുന്നു ജനങ്ങളുടെ തിരക്ക്. അമിനി തക്കൻ തനിമ അവതരിപ്പിച്ച അക്ഷേപ ഹസ്യ നാടകമായ ഒരു മുളി ത്വലാഖ് ജനങ്ങളിൽ ചിന്തയുടെ പുതു വെളിച്ചമായി. ലക്ഷദ്വിപിലെ പുതു തലമുറക്ക് നാടകമെന്ന കലയേ കുറുച്ച് അറിവ് പകരാനും നാടകം സഹായിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസ് മേലധികാരികൾക്കും ക്ലബ്ബ് ഭാരവാഹികൾക്കും ഭക്ഷണ സംൽക്കാരവും ഒരു ക്കിയിരുന്നു. കിൽത്താൻ സബ് ഡിവിഷിണൽ ഓഫ്ഫിസർ ശ്രി സയിത് മുഹമ്മദ് കോയണ് വിവിത ഒഫിസ് മേലധികാരി കളുടെ സനിദ്ധ്യത്തി ക്ലബ് ഉൽഘാടന കർമ്മം നിർ വഹിച്ചത്.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക