കിൽത്താൻ സിനിയർ സെക്കൻടറിയിലെ N S S വിദ്യാർത്ഥികളുടെ Camp നാട്ടുകാർക്ക് വലിഅയ് ആശ്വാസമാൺ് നൽകിയത്. വൃത്തിഹീനത കൊണ്ട് ഉപയോഗശൂന്യമായി കിടന്ന ഹിംസഭാഗവും വിദ്യാർത്ഥികളുടെ ഒരാഴ്ച്ഛത്തെ പരിശ്രമം കൊണ്ട് ഉപയോഗ അനുയോജമാക്കാനും പ്രകാശപുരിതമാക്കാനും സാധിച്ചതിൽ നാട്ടുകർ വിദ്യാർത്ഥികളോട് കൃതങ്ഞത രേഖപ്പെടുത്തി. എക്കാലത്തെയും മെച്ചപ്പെട്ട നേട്ടമാണ് ഈവർഷത്തെ N S S Camp കൊണ്ട് നാട്ടിനും നാട്ടാർക്കും ലഭിച്ചെതെന്ന് ഒരു പൊതുപ്രവർത്തകൽ കടൽ തീരതോട് പങ്കുവെച്ചു.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക