നഖ്ശബന്തി


അൽഹംദുലില്ലാഹ്*
*നഖ്ശബന്ദി സുൽത്താൻ റിലീസ്* 
ഇലാഹി ബോധത്തിൻ്റെ സുവർണ്ണ നൂലിഴകളിൽ കോർത്ത ഉദാത്ത ജീവിതം കൊണ്ട് വിലായത്തിൻ്റെ വിസ്മയ വിഹായസ്സിലേക്കുയർന്ന ആത്മീയാകാശത്തിലെ
ആ ചന്ദ്രതാരം....
ഇലാഹി വിജ്ഞാനത്തിൻ്റെ പ്രകാശം പരത്തി, അഹ്ലുസ്സുന്ന എന്ന ആരംഭ ദീനിൻ്റെ അത്യുജ്ജല കൊട്ടാരത്തിന് കാവലൊരുക്കി, മുസ്ലിം സമുദായത്തിൻ്റെ ഈമാനും, ഇസ്സത്തും സംരക്ഷിക്കാൻ പരിശുദ്ധ ജീവിതം കൊണ്ട് കാവൽ നിന്ന കർമ്മയോഗി....
സമസ്ത എന്ന മുസ്ലിം ഉമ്മത്തിൻ്റെ ആധികാരിക ആത്മീയ സഭയുടെ അമരത്ത് ജ്വലിച്ചു നിന്ന സൂര്യ തേജ്വസ്...
_*സുൽത്താനുൽ ജസാഇർ*_
_*ശൈഖുന മിത്തബൈൽ അബ്ദുൽ ജബ്ബാർ ഉസ്താദ്...*_
അനുസ്മരണഗാനം *നഖ്ശബന്ദി സുൽത്താൻ*
അൽഹാഫിള് ഫാരിസ് മംനൂൻ ലക്ഷദ്വീപ് രചന  നിർവഹിച്ച്
🎙യുവഗായകൻ മുർഷിദ് പന്നിപ്പാറയും മിത്തബയിൽ ഉസ്താദിന്റെ മരുമകൻ ഹക്കീം ഇബ്നു കിൽത്താനിയും ചേർന്ന് ആലപിച്ചത്.....
*കാണുക..... വിലപ്പെട്ട അഭിപ്രായങ്ങൾ അറീക്കുക....*

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക