
കിൽത്താൻ: (19/03/15) കിൽത്താനിൽ രണ്ട് ദിവസം മുമ്പേ എൻ സീ പി ക്കാർ സമരത്തിന് ഒരിങ്ങിയപ്പോൾ തന്നെ കോൺഗ്രസ്സിനുള്ളിൽ മുർമുർപ്പ് തുടങ്ങിയിരുന്നു കിൽത്താനിൽ പലപ്പോഴായി സമരങ്ങൾ ചെയ്യുന്ന കാര്യത്തിൽ NCP ക്കാർ മുൻപന്തിയിലാണ്.ആഴ്ചകൾക്ക് മുമ്പേ നടന്ന ATM സമരവും BSNL ഓഫീസിലേക്കുള്ള മാർച്ചും യഥർത്തത്തിൽ ഒരു വിജയമായിരുന്നു.കിൽത്താനിൽ കോൺഗ്രസ്സിന്റെ പ്രവർത്തനം കുറെ വർഷമായി കണ്ട് വരുന്നത് NCP ക്കരെ എതിർക്കുക എന്നതൊഴിച്ചാൽ വേറേ ഒരു പ്രവർത്തനവും അവരിൽ കാണാൻ കഴിയില്ല.അവരുടെ ഒരു കാര്യവും നടന്നില്ലെങ്കിലും NCP ക്കാരെകൊണ്ട് ഒരു കാര്യവും ചെയ്യിപ്പിക്കാതിരിക്കുക എന്നതലേക്ക് പാർട്ടി പ്രവർത്തനം ചുരുങ്ങുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് രണ്ട് ദിവസം മുമ്പ് ജട്ടി പരിസരത്ത് ഒരു ടന്റ് കെട്ടി പാസഞ്ചർ ഹാളിന് വേണ്ടി NCP ക്കാർ പ്രതിശേധിച്ചപ്പോൾ അതിന് ചുറ്റും കൊടികെട്ടി ആ ടന്റ് പൊളിപ്പിക്കാനാണ് കോൺഗ്രസ്സ്കാരുടെ ഭാഗത്തുനിന്നുള്ള ശ്രമം ഉണ്ടായത്. നാടിന്റെ പുരോഗതിക്കായി ഒന്നും ചെയ്യാൻ സാധിക്കില്ലങ്കിൽ അതിനായി ശ്രമിക്കുനവരെ ഉപദ്രിവിക്കരുതെന്ന് ദ്വിപിലെ നിശ്പക്ഷമതികൾ പറയുന്നു. നാട്ടിൽ എന്ത് സമ്പവിക്കുന്നു എന്നറിയാത്ത മട്ടിൽ ഉറക്കം നടിക്കുന്ന കോൺഗ്രസ്സ്കാർ വാശിക്ക് വെടിപോട്ടികതെ ഇനിയെങ്കിലും നടിന്റെ പുരോഗമനത്തിന് എല്ലാവരുമായി സഹരിക്കുക... അല്ലെങ്കിൽ സമരം നിങ്ങളേറ്റെടുക്കുക
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Politics is really FUNNY things......................
മറുപടിഇല്ലാതാക്കൂ