കൊപ്ര എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ധരണ

കിൽത്താൻ: ഇന്ന് ഉച്ചതിരിഞ്ഞ് മുന്ന് മണിക്ക് ഇന്ത്യ നാഷണൽ കോൺഗ്രസ്സ് (ഐ എൻ സി) സൊസൈറ്റി ക്കെതിരെ  ധരണ നടത്തി. എസ് ഡി ഒ ഓഫിസ്സങ്കണത്തിൽ സംഘടിപ്പിച്ച സമരപരിപാടിയിൽ കിൽത്തൻ സൊസൈറ്റിയിൽ ഇവിടത്തെ വാഹനങ്ങൾക്കാവശ്യമായ ഡിസൽ ലഭ്യമക്കുക, ഫെഡ്രേഷൻ (എൽ.എം എഫ്) സൊസൈറ്റിമുഖന്തിരം കൊപ്ര ശേകരണം എത്രയും പ്പെട്ടന്ന് അരംഭിക്കുക, കിൽത്താൻ സൊസൈറ്റിയിലെ അഴിമതിഭരണം അവസാനിപ്പിക്കുക തുടങ്ങിയ അവശ്യങ്ങൾണുന്നയിച്ചായിരുന്നു ധരണ. പ്രതിപക്ഷമില്ലാതെ എൻ സി പി  ഭരിക്കുന്ന സൊസൈറ്റിയിൽ ജനങ്ങളെ ചുഷണം ചെയ്യുകമാത്രമല്ല നിത്യോപയോഗ വസ്തുകൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിലയേക്കാൾ കുടുതൽ  വിലയാണെന്നും ശ്രി.ടി ടി ശിഹാബ് തന്റെ പ്രസംഗത്തിൽ ആരോപിച്ചു. എൻ. സയ്ത് മുഹമ്മദ് കോയയുടെ സെസ്പെൻഷൻ അപലപിച്ച  ശ്രി റഹ്മത്തുള്ള (ഡി പി മെമ്പർ) എൻ. സയ്ത് മുഹമ്മദ് കോയ  അഭിമാനമാണെന്ന്  പറയുന്ന എൻസിപിയും എൽ ജി ഇ യുവും അദ്ദേഹിന്റെ സെസ്പെഷന്റെ പേര് പറഞ്ഞ് നടാകം കളിക്കുകയാണെന്നും അദ്ദേഹത്തിന് വേണ്ടി അര ദിവസം ലീവെടുത്ത് പ്രക്ഷോപസമരം ചെയ്യാൻ ധൈര്യമില്ലാത്തവരാണ് എൽ ജി ഇ യു എന്നും പറഞ്ഞു.  ശ്രി ബി സി ചെറിയകൊയ ധരണക്ക് ആശംസ അർപ്പിച്ചു. ധരണ കിൽത്താൻ ദ്വീപ് ചെയർ പേർസൺ ശ്രി. എൻ കോയാ ഉൽഘാനവു നിവഹിച്ചു
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക