N Y C അനിശ്ചിത കാല നിരാഹാരത്തിലേക്ക്



കിൽത്താൻ :കിൽത്താൻ PHC അങ്കണത്തിൽ വിവിത അവശ്യങ്ങൾക്കായി NYC ഇന്ന് പത്ത് മണിക്ക് നിരാഹാര സമരമാരമ്പിച്ചു. Digital X-Ray ഉപകരണം സ്ഥാപിക്കുക, സ്കാനിംഗ് മെഷിന്റെ തകരാറ് നികത്തുക, നിലവിലെ PHC കെട്ടിടത്തിന്റെ പുനർനിർമാണം വേഗത്തിലാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുക, മെഡിക്കൽ ജിവനക്കാരുടെ വേതനം വൈകിപ്പികതിരിക്കുക തുടങ്ങിയ അവശ്യങ്ങൾക്കായിട്ടണ് സമരം സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും Digital X-Ray മെഷിന്റെ കാര്യത്തിനാണ് കൂടുതൽ പ്രധാന്യംനൽകുക എന്നാണ് പാർട്ടി വൃത്തങ്ങളിനിന്നും അറിയാൻ സാധിച്ചത്. ഒന്നര വർഷത്തോളമായി കേട്ടികിടക്കുന്ന Digital X-Ray സ്താപിക്കുന്നതിൽ നിന്നും പലകാരണങ്ങൾ പറഞ്ഞാണ് അതികൃതര് വൈകിപ്പിക്കുകയായിരുന്നു.എന്നാൽ ഇന്ന് മുറിയിൽ ശിതികരണ യന്ത്ര മില്ല, മുറിയിൽ അവശ്യമായ ഫർണിച്ചറുക്കളില്ല തുടങ്ങിയ കാരണങ്ങളാണ് ഇവർ മുന്നിൽ വെക്കുന്ന കാരണങ്ങൾ. ജോലി ചെയ്തിട്ടും മസങ്ങളായി വേതനം ലഭിക്കാതെ ജിവക്കാർ നട്ടംതിയുമ്പോൾ  മാസങ്ങക്ക് മുമ്പ് നിയമിച്ച Digital X-Ray ടെക്നിഷ്യന് എങ്ങനെയാണ് വേതനം നൽകുന്നതെന്ന് സമര പന്തലിലേ NYC പ്രവർത്തകർ ഒന്നടങ്കം ചോദിക്കുന്നു. ഇത്തരത്തിലുള്ള അനാസ്ഥക്ക് ഒരിക്കലും തലകുനിക്കില്ലന്നും ഇതിന്റെ പ്രവർത്തനഗുണം ജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാകുന്നത് വരെ പോരുതാനാണ് തീരമാനമെന്നും NYC കിൽത്താൻ യുണിറ്റ് പ്രസിഡന്റ് ശ്രി ബി എൻ  ശറഫത്ത് ഖാൻ പറഞ്ഞു.  ഡിറ്റ്രിക്റ്റ്  പഞ്ച്ചയത്ത്  പ്രതിപക്ഷ നേതാവ് ഏ.കുന്നികോയ തങ്ങൾ സമരത്തിന്റെ ഉൽഘാടാനം നിർവച്ചു.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക