
കിൽത്താൻ: N C P കിൽത്താൻ യുണിറ്റ് എസ് ഡി ഒ ഓഫിസിൻ ധരണ നടത്തി. LGEU നടത്തുന്ന പ്രധിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് N C P യും LSA യും സംയുക്തമായി ധരണ സംഘടിപ്പിച്ചത്. LGEU പ്രസിഡന്റിന്റെ സെപഎൻഷൻ പിൻവലിക്കണമെന്നാവശ്യം ഉന്നയിച്ചു നടത്തിയ ധരണ ഡിസ്റ്റ്രിക്റ്റ് പഞ്ചായത്ത് പ്രതിപക്ഷ നേതവ് ശ്രി എ കുന്നികോയ തങ്ങൾ ഉൽഘാടനം നിർവച്ചു.കോൺഗ്രസ് (INC) ഉച്ചതിരിഞ്ഞ് നടത്താനിരിക്കുന്ന ധരണയേ വിമർശിച്ച അദ്ദേഹം ഒരു പ്രവാശ്യം തോറ്റു പ്പോൾ തന്നെ ഒളിചോടിയ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കോൺഗ്രസ്സ് പർട്ടിയും ഖതർ ഉരിവെച്ച് തോൽവിക്ക് തലകുനിക്കാതെ സ്വന്തം ജനങ്ങളെ സേവിക്കുകയും സേഹിക്കുകയും ചെയ്ത ഡോ: കെ കെ മുഹമ്മദ് കോയ യുടെ രഷ്ട്രി ജിവിതം കണ്ട് പടിക്കണമെന്നും. LGEU പ്രസിഡന്റിന്റെ സെപഎൻഷൻ പിൻവലിക്കാത്ത പക്ഷം സമരമുഖം മാറിമെന്നും കുട്ടിചേർത്തു. എ പി അബുസാല (N C P പ്രസിഡന്റ് കിൽത്താൻ) മോനക്കൽ ശൂക്കൂർ തുടങ്ങിയവർ സമരത്തേ അഭിസംബോധനം ചെയ്തു സംസാരിച്ചു. ഒരുമണിക്കുർ ധരണക്ക് ശേഷം പ്രവത്തകർ എൻ വൈ സിയുടെ നിരാഹാര പന്തലിലേക്ക് തിരിച്ചു.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക